മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 102 മത് ഭാഗവതഹംസ ജയന്തി ആഘോഷിച്ചു 

മള്ളിയൂർ : ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 102-ാമത് ഭാഗവതഹംസ ജയന്തി ആഘോഷം വിഠൽദാസ് ജയകൃഷ്ണ ദീക്ഷിതർ ഉത്ഘാടനം നിർവഹിച്ച് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, വെണ്മണി കൃഷ്ണൻ നമ്പൂതിരി, മോൻസ് ജോസഫ് എം.എൽ.എ, ചലച്ചിത്ര സംവിധായകൻ ശരത്ത് എ. ഹരിദാസൻ, ഡെൽഹി രാമകൃഷ്ണ സ്വാമി, ബ്രഹ്മചാരി പ്രഹ്ലാദ് ചൈതന്യ, മള്ളിയൂർ ദിവാകരൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.

2022ലെ മള്ളിയൂർ ശങ്കരസ്മൃതി പുരസ്കാരം നൊച്ചൂർ വെങ്കിട്ടരാമനും, 2022ലെ മള്ളിയൂർ സുഭദ്ര അന്തർജന പുരസ്കാരം മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിക്ക് സമർപ്പിച്ചു.

Hot Topics

Related Articles