മള്ളൂശ്ശേരി കിഴക്കേടത്ത് പങ്കജാക്ഷി

മള്ളൂശ്ശേരി : പങ്കജാക്ഷി (92) മള്ളുശ്ശേരി നിര്യാതയായി. കിഴക്കേടത്ത് കുടുംബാംഗമാണ്.
ഭർത്താവ് പരേതനായ പത്മനാഭൻ(അപ്പു).
മക്കൾ സോമശേഖരൻ, വിജയൻ, സുശീല, ശശികുമാർ.
മരുമക്കൾ:  രാജമ്മ, വത്സമ്മ, ശ്രീധരൻ (പരിപ്പ്), അമ്പിളി. സംസ്കാരം ജനുവരി 30 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് .

Advertisements

Hot Topics

Related Articles