മാങ്ങാനം : കളത്തി പറമ്പിൽ കുഞ്ഞുമോൾ ഏബ്രഹാം (കുഞ്ഞുമോൾ 73 ) നിര്യാതയായി.
ഭർത്താവ് – പരേതനായ ദാനിയേൽ ഏബ്രഹാം
സംസക്കാരം ജനുവരി 20 വെള്ളിയാഴ്ച രണ്ട് മണിക്ക് ചെമ്മരപ്പള്ളി ക്രിസ്ത്യൻ ബ്രദറൺസഭയുടെ ചെലമ്പ്ര ക്കുന്ന് സെമിത്തേരിയിൽ . പരേത തോട്ടയ്ക്കാട് കടുപ്പിൽ കുടുംബാംഗമാണ്. മക്കൾ ഷിബു, മിനി, ഷാജി. മരുമക്കൾ. ബിനു കോട്ടയിറമ്പിൽ പയ്യ പാടി, സാലി വെള്ള റശേരിൽ, ഇലക്കൊടിഞ്ഞി
Advertisements