മണർകാടും അയ്മനത്തും ഫെബ്രുവരി ഏഴിനു വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഫെബ്രുവരി ഏഴ് തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. മണർകാട് സെക്ഷന്റെ പരിധിയിൽ വരുന്ന ചെട്ടിപടി ,കുരിശുപള്ളി, എന്നീ ഭാഗങ്ങളിൽ രാവിലെ 09:00 മുതൽ 02:00 വരെയും വടവാതൂർ , വടവാതൂർ കുരിശ്, താന്നിയ്ക്ക പടി എന്നിവിടങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും
അയ്മനം സെക്ഷന്റെ പരിധിയിൽ വരുന്ന കരുമാൻകാവ് , ഒളശ്ശ , ഇല്ലത്തു കവല എന്നീ പ്രദേശങ്ങളിൽ രാവിലെ ഒൻപതു മണി മുതൽ അഞ്ചു മണി വരെ വൈദ്യൂതി മുടങ്ങും

Advertisements

Hot Topics

Related Articles