മാങ്ങാനം : ചെമ്പകശേരിൽ (ചെറുകോട്ടയിൽ ) സാറാ പൗലോസ് (സാറാ – 85 ) നിര്യാതയായി. സംസ്ക്കാരം ഡിസംബർ 27 തിങ്കളാഴ്ച രാവിലെ 10.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം മച്ചുകാട് സെന്റ് ആൻഡ്രൂസ് സി എസ് ഐ സഭാ സെമിത്തേരിയിൽ . പരേത ചാലുകുന്ന് പള്ളിത്താഴെ കുടുംബാംഗമാണ് മക്കൾ.
ഭർത്താവ് : പരേതനായ സി.പി പൗലോസ്
തങ്കച്ചൻ, ഓമന ,കൊച്ചു മോൻ കുഞ്ഞുമോൾ , മരുമക്കൾ.വാസന്തി , അച്ചൻ കുഞ്ഞ് (ഞാലിയാകുഴി ), സെലിൻ, സാജൻ (ആനത്താനം)
Advertisements