കോട്ടയം : മണിമല സെന്റ് തോമസ് ഹെൽത്ത് സെന്ററിൽ ജൂൺ 18 ഞായറാഴ്ച രാവിലെ 9 മുതൽ 1 വരെ സൗജന്യ യൂറോളജി, നെഫ്രോളജി
മെഡിക്കൽ ക്യാമ്പ് നടത്തുന്നു . നെഫ്രോളജി ,യൂറോളജി വിഭാഗത്തിലെ വിദഗ്ദരായ ഡോക്ടർമാർമാരുടെ സൗജന്യ സേവനം ക്യാമ്പിൽ ലഭ്യമാണ് . കൂടുതൽ വിവരങ്ങൾക്കും മുൻകൂർ ബുക്കിംങ്ങിനും
ഫോൺ 8606910659 ,
Advertisements