അമയന്നൂർ :- മണലേലായ പാറപ്പറമ്പിൽ അന്നമ്മ കുര്യൻ (92)നിര്യാതയായി.
ഭർത്താവ് : പരേതനായ കുര്യൻ
സംസ്കാരം ഞായറാഴ്ച 1. 30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം2 മണിക്ക് യൂഹാനോൻ മാർ പോളിക്കാർപ്പോസ് തിരു മനസ്സിന്റെ മുഖ്യ കാർമ്മികത്വത്തിൽ വടക്കൻ മണ്ണൂർ സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ പരേത പാമ്പാടി പോരാളൂർ പടിഞ്ഞാറേക്കര കുടുംബാഗമാണ് മക്കൾ : പാപ്പച്ചൻ , പരേതനായ ബാബു, തങ്കച്ചൻ , തങ്കമ്മ, ജോസ്
മരുമക്കൾ :പുതുപ്പള്ളി പാളിയിൽ സണ്ണി, നടുവിലേൽ മോളി, പുതിയ പുരയിടത്തിൽ ഓമന, ആനിവേലിൽ സൂസ്സമ്മ, ചാരേത്ത് ഷീബ
ഫാ. ടിജോ കുറിയാക്കേസ് മണലേൽ കൊച്ചു മകനാണ്
Advertisements