ഗാന്ധിനഗർ : മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പ്കാർക്കായി കാസ്റ്റ് അയേൺ ബഞ്ച് നൽകി. കേരള സർക്കാർ സ്ഥാപനമായ കേരള ഹെൽത്ത് റിസേർച്ച് ആന്റ് വെൽഫയർ സൊസൈറ്റിയാണ് 10 ബഞ്ചുകൾ നൽകിയത്.ആശുപത്രിയിൽ നടന്ന ചടങ്ങിൽ സൂപ്രണ്ട് ഡോ കെ പി ജയപ്രകാശിന് കെ എച്ച് ആർ ഡബ്ളിയു എസ് റീജിയണൽ മാനേജർ കെ കെ അൻസാർ, ബഞ്ചുകൾ കൈമാറി. ജില്ലാ സെസെക്രട്ടറി
അനൂപ് അൻസാരി, ശാലിനി, അൻഷാദ്കരീം, റോസമ്മ എന്നിവർ പങ്കെടുത്തു.
Advertisements