മൂലവട്ടം : കുന്നംമ്പള്ളി ശാസ്താംകുന്ന് വീട്ടിൽ’ തങ്കമ്മ (81 ) നിര്യതയായി. ഭർത്താവ് – പരേതനായ കെ.എ കൃഷ്ണൻ. സംസ്ക്കാരം മാർച്ച് ആറ് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ . മക്കൾ – സുലോമ്മ, സുഗതമ്മ, സുനീഷ്. മരുമക്കൾ രവി മാങ്ങാനം , സജി കുമരകം, ധന്യ അയ്മനം
Advertisements