മൂലവട്ടം : നിരവത്തു വീട്ടിൽ കുഞ്ഞുമോൾ (71) നിര്യാതയായി. പരേത കിളിരൂർ കോതാടിയിൽ കുടുംബാംഗമാണ്. ഭർത്താവ് : വി. പി ഭാസ്കരൻ. സംസ്കാരം മാർച്ച് അഞ്ച് ചൊവ്വാഴ്ച .വൈകിട്ട് കന്നേരം മൂന്ന് മണിക്ക് വീട്ടുവളപ്പിൽ. മകൻ: റിനോ എൻ. ബി , മരുമകൾ : ആശാ റിനോ.
Advertisements