മൂലവട്ടം തൃക്കയിൽ മഹാദേവക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതിഹോമവും മൃത്യുഞ്ജയ ഹോമവും നവംബർ 15 ന്

മൂലവട്ടം: തൃക്കയിൽ മഹാദേവക്ഷേത്രത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമവും മൃത്യുഞ്ജയ ഹോമവും നവംബർ 11 തിങ്കളാഴ്ച നടക്കും. ക്ഷേത്രം തന്ത്രി പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.

Advertisements

സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു വേണം ഭക്തർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തേണ്ടതെന്നു ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. വഴിപാടുകൾ 0481 2342900, 09605161015 എന്നീ നമ്പരുകളിൽ വിളിച്ച് ബുക്ക് ചെയ്യാം.

Hot Topics

Related Articles