മുണ്ടക്കയം കൂട്ടിക്കലിൽ വീണ്ടും ജല നിരപ്പ് ഉയരുന്നു: അപകട ഭീതിയിൽ നാട്; ഭയപ്പാടിൽ ജനങ്ങൾ; അതീവ ജാഗ്രതാ നിർദേശം

മുണ്ടക്കയം കൂട്ടിക്കലിൽ നിന്നും
അതിഥി ലേഖകൻ
ജാഗ്രതാ ലൈവ്
സമയം – 08.30

Advertisements

കൂട്ടിക്കൽ: കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ മഴ ശക്തമാകുന്നു. ഒക്ടോബർ 16ന് പ്രകൃതി ദുരന്തം ഉണ്ടായ കൂട്ടിക്കൽ പഞ്ചായത്തിലെ കൂട്ടിക്കൽ ഇളംകാട് എന്തയാർ, കൊക്കയാർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും രാത്രി മുതൽ ശക്തമായ മഴ തുടരുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണിമലയാറിന്റെ തുടക്കമായ പുല്ലകയാറ്റിലേക്ക് എത്തുന്ന. താളുംകൾ തോടും ചന്തിക്കടവ് തോടും നിറഞ്ഞൊഴുകുന്നു. തീരദേശത്ത് ഉള്ള മൂന്നു വീടുകളിൽ വെള്ളം കയറി. മഴ തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ ഉരുൾപൊട്ടൽ പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കുമോ എന്ന ഭീതിയിലാണ് ജനങ്ങൾ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.