കുടുംബ വഴക്ക് : പാലക്കാട് രണ്ട് മക്കളെ കൊലപ്പെടുത്തിയ അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു: ഭർത്താവിന്റെ അമ്മയും ജീവനൊടുക്കാൻ ശ്രമിച്ചു

പാലക്കാട് : മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി അ​മ്മ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. പാ​ല​ക്കാ​ട് ഷൊ​ര്‍​ണൂ​ർ മ​ഞ്ഞ​ക്കാ​ട് പ​രി​യം​ക​ണ്ട​ത്ത് ദി​വ്യ​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

Advertisements

അ​നി​രു​ദ്ധ്(​നാ​ല്), അ​ഭി​ന​വ്(​ഒ​ന്ന്) എ​ന്നി കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. കൈ​ത്ത​ണ്ട മു​റി​ച്ച​തി​നു ശേ​ഷം ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ച്ച് മ​രി​ക്കാ​നാ​ണ് ദി​വ്യ ശ്ര​മി​ച്ച​ത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇ​വ​ര്‍ തൂ​ങ്ങി മ​രി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യും ക​ണ്ടെ​ത്തി. ദി​വ്യ​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ അ​മ്മ​യു​ടെ അ​മ്മ​യും ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

Hot Topics

Related Articles