നമ്പർ പ്ളേറ്റിൽ കോഡില്ല: ജോജു ജോർജിൻ്റെ വാഹനത്തിനെതിരെ എം.വിഡിയ്ക്ക് പരാതി: ജോജുവിന് ഊരാക്കുടുക്ക്

കൊച്ചി : ജോജു ജോർജ്ജിന്‍റെ വാഹനത്തിനെതിരെ മോട്ടോർ വാഹന വകുപ്പിന് പരാതി. നമ്പര്‍ പ്ളേറ്റിനെതിരെയാണ് പരാതി. പൊതു പ്രവര്‍ത്തകനായ കളമശ്ശേരി സ്വദേശി മനാഫാണ് പരാതിക്കാരന്‍.

Advertisements

വാഹന ഷോറൂമില്‍ നിന്നു ഘടിപ്പിപ്പിക്കുന്ന കോഡുള്ള നമ്പര്‍ പ്ളേറ്റിന് പകരം പുതിയ നമ്പര്‍ പ്ളേറ്റാണ് വാഹനത്തിലുപയോഗിച്ചിട്ടുള്ളതെന്നാണ് പരാതി. ഇത്തരം നമ്പര്‍ പ്ളേറ്റുകള്‍ ഘടിപ്പിക്കുന്നത് മോട്ടോര്‍ വാഹന വകുപ്പിന്‍റെ ഉത്തരവില്‍ ശിക്ഷാര്‍ഹമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ റോഡുപരോധത്തിനിടെ ഗ്ളാസ്സ് തകര്‍ത്ത ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിനെതിരെയാണ് പരാതി.

Hot Topics

Related Articles