ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ ദേവാലയം സന്ദർശിക്കും

ന്യൂ ഡൽഹി: ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ ദേവാലയം സന്ദർശിക്കും.

Advertisements

ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലിൽ വൈകിട്ട് ആറിനാണ്  പ്രധാനമന്ത്രിയുടെ സന്ദർശനം. വൈകുന്നേരം ആറിന്  പ്രധാനമന്ത്രി എത്തുമെന്നാണ് പള്ളി അധികൃതർക്ക് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, സന്ദർശനവുമായി ബന്ധപ്പെട്ട് ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്തെ ക്രൈസ്തവ സമൂഹത്ത ബിജെപിയോട് അടുപ്പിക്കാൻ പാർട്ടി നേതൃത്വം ശ്രമം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ക്രൈസ്തവ ദേവാലയ സന്ദർശനമെന്നത് ശ്രദ്ധേയമാണ്.

Hot Topics

Related Articles