വലിയ ഉത്തരവാദിത്വങ്ങളിലിരിക്കാനുള്ള മാനസികാവസ്ഥയില്ല; തഹസിൽദാർ ചുമതലയിൽ നിന്നും മാറ്റം വേണമെന്ന് നവീന്റെ ഭാര്യ

കണ്ണൂർ: കോന്നി തഹസില്‍ദാരുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കി കളക്ടറേറ്റിലേക്ക് മാറ്റി നല്‍കണമെന്ന് റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. കൂടിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ലെന്നാണ് മഞ്ജുഷയുടെ വിശദീകരണം. അടുത്ത മാസം ജോലിയില്‍ പ്രവേശിക്കുമെന്നും മഞ്ജുഷ അറിയിച്ചു.

Advertisements

Hot Topics

Related Articles