നാഷണലിസ്റ്റ് കിസാൻ സഭ കോട്ടയം ജില്ല നേതൃയോഗം

കോട്ടയം : ജില്ലാ നാഷനലിസ്റ്റ് കിസ്സാൻ സഭ
യൂടെ നേതൃ യോഗം  എൻ.സി.പി ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്നു. കിസ്സാൻ സഭാ ജില്ലാ പ്രസിഡന്റ്‌ ജോയി ഉപ്പാണി അദ്ധ്യഷത വഹിച്ചു. കിസ്സാൻ സഭാ സംസ്ഥാന ജനറൽ സെക്രട്ടറി പി.ഡി വിജയൻ ഉത്‌ഘാടനം ചെയ്തു.

Advertisements

എൻ.സി.പി ഓഫീസ് ചുമതലഉള്ള ജില്ലാ ജനറൽ സെക്രട്ടറി  ബാബു കപ്പക്കാല, സംഘടനാ ചുമതല യുള്ള ജില്ലാ ജനറൽ സെക്രട്ടറി  ഗ്ലാഡ്സൺ ജേക്കബ്, എന്നിവർ  പ്രസംഗിച്ചു. കാർഷിക നാണ്യ വിളകളുടെ വിലതകർച്ചക്ക് എതിരെ കേന്ദ്ര ഗവണ്മെന്റ് ഓഫീസുകൾ ഉപരോധിക്കുന്നു.

ജനുവരി 12 നു വൈക്കം ബി.എസ്.എൻ.എൽ ഓഫീസിൽ രാവിലെ 11 മണിക്ക് ധർണ. എൻ.സി.പി സംസ്ഥാന, ജില്ലാ ഭാരവാഹികൾ പങ്കെടുക്കും.

Hot Topics

Related Articles