ചങ്ങനാശേരി: എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗവും കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗവുമായി ടോമി ചങ്ങംകരിയുടെ ഭാര്യ മറിയാമ്മ തോമസ് (71) നിര്യാതയായി. സംസ്കാരം ഡിസംബർ 28 ചൊവ്വാഴ്ച രാവിലെ 10 ന് ഫാത്തിമാപുരത്തുള്ള വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം വെരൂർ സെന്റ് ജോസഫ്സ് പള്ളിയിൽ.
പരേത രാമങ്കരി കവലയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ – സുരഭി സിബി, സുരേഷ് തോമസ് (അൽ അലിയ ഇന്റർനാഷണൽ സ്കൂൾ, റിയാദ്), സുമിത ജോസ് ജോബിൻ (അയർലൻഡ്).
മരുമക്കൾ – സിബി ഇലഞ്ഞിമറ്റം പൈക, ബിന്ദു സുരേഷ് മണിച്ചിറ അയർക്കുന്നം, ജോ ജോബിൻ ജോസ് തോട്ടുകടവിൽ വട്ടിയൂർക്കാവ്.
കൊച്ചുമക്കൾ – അവറാച്ചൻ, അന്നക്കുട്ടി, മറിയക്കുട്ടി, തോമസുകുട്ടി, മാത്യു ഫ്രാൻസീസ്, ലില്ലിക്കുട്ടി, മത്തായിച്ചൻ.
എൻ.സി.പി നേതാവ് ടോമി ചങ്ങംകരിയുടെ ഭാര്യ മറിയാമ്മ തോമസ്
Advertisements