ക്ഷേമനിധിയിൽ ഫോട്ടോസ്റ്റാറ്റ് ഡിടിപി തൊഴിലാളികളെയും ഉൾപ്പെടുത്തണം; ഐഡിപിഡ്യുഎ ആലുവ മേഖലാ സമ്മേളനം 

ആലുവ : ഐ.ടി ക്ഷേമനിധി ബോർഡിൽ ഫോട്ടോസ്റ്റാറ്റ്,ഡി.റ്റി,പി ഓൺലൈൻ സർവീസ്  മേഖലയിലെ തൊഴിലാളികളെ ഉൾപ്പെടുത്തണമെന്ന്  ഐ ഡി പി ഡബ്യു എ ആലുവ മേഖലാ സമ്മേളന० ആവശൃപ്പെട്ടു.  ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ ജോൺ  സമ്മേളനം ഉൽഘാടനം നിർവ്വഹിച്ചു. എറണാകുള० ജില്ലാപ്രസിഡന്റ് കലാം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് മജീദ് മൈബ്രദർ മുതിർന്ന അംഗങ്ങളെ ആദരിച്ച ചടങിൽ സംസ്ഥാന സെക്രട്ടറി റീയൂഷ് കോഴിശേരീ സംഘടനാവിശദീ കരണം നടത്തി. ജില്ലാ സെക്രട്ടറി നസീർ കൊച്ചി, ജില്ലാ ട്രഷറർ സൈജൻ തെക്കിനേൻ തുടങിയവർ സംസാരിച്ചു.ആലുവ മേഖല ഭാരവാഹികളായി കുഞുമുഹമ്മദ്(പ്രസിഡൻ്റ്),നജീബ്(സെക്രട്ടറി),ഫ്രാൻസീസ്(ട്രഷറർ)മറ്റ് 7 അ०ഗകമ്മറ്റിയേയും തിരഞെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.