ശബരിമല നിലയ്ക്കലിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹന പാര്‍ക്കിങ് പ്രധാന പ്രശ്നമാണന്ന് ഹൈക്കോടതി. ഇത് പരിഹരിക്കണം. ഇതു സംബന്ധിച്ചു ഹൈക്കോടതി ശബരിമല സ്പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട് തേടി. നിലയ്ക്കല്‍-പമ്പ കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വീസില്‍ നിര്‍ദിഷ്ട പരിധിക്കപ്പുറം യാത്രക്കാരെ കയറ്റുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രന്, ജസ്റ്റിസ് പി.ജി.അജിത്കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ച് നിര്‍ദേശം നല്കി.
Advertisements