മലപ്പുറം: തിരുനാവായ പല്ലാർ പാലത്തിൻ കുണ്ട് വാലില്ലാപുഴയിൽ ഒൻപതു വയസുകാരനായ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. കൂട്ടായി വക്കാട് സ്വദേശി റഹീം- സൈഫുന്നീസ ദമ്പതികളുടെ മകൻ മുസമ്മിൽ മരിച്ചത്. പല്ലാറിലെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു കുട്ടി. വീടിനു അടുത്തുള്ള പുഴയിൽ കുട്ടി കാൽതെന്നി വീഴുകയായിരുന്നു.
Advertisements