സെക്രട്ടറിയേറ്റിലെ സംസ്ഥാന സർക്കാർ ജീവനക്കാർക്കിനി ഹാജർ ബുക്കില്ല; സുപ്രധാന തീരുമാനവുമായി പൊതുഭരണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണസിരാ കേന്ദ്രമായ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇനി മുതൽ ഹാജർ ബുക്കില്ല. ബയോ മെട്രിക് പഞ്ചിംഗ് പൂർണമായും നടപ്പാക്കിയ സാഹചര്യത്തില്‍ സർക്കാർ ജീവനക്കാർ ഹാജർ ബുക്കില്‍ ഒപ്പിടേണ്ടന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.

Advertisements

എന്നാല്‍ ബയോ മെട്രിക്കില്‍ നിന്നും ഒഴിവാക്കിയ ജീവനക്കാർക്ക് മാത്രം ഹാജർ ബുക്കില്‍ ഒപ്പിടാമെന്നും ഇവർക്ക് മാത്രമായി ഹാജർ ബുക്ക് ഉപയോഗിക്കാമെന്നും പൊതു ഭരണ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.