ഓക്സിജൻ ഡിജിറ്റൽ ഷോപ്പിൽ ഓണാഘോഷം ! കേരളത്തിലെ ഷോറൂമുകളിൽ 100 മണിക്കൂർ മെഗാ സെയിൽ ; ആഘോഷം ഇനി ഓക്സിജനൊപ്പം : ഇന്ന് രാവിലെ 10 മുതൽ 100 മണിക്കൂർ മെഗാ സെയിൽ

കോട്ടയം : ഓക്‌സിജൻ ഡിജിറ്റൽ എക്സ്പേർട്ടിന്റെ കേരളത്തിലെ ഷോറൂമുകളിൽ ഇന്ന് രാവിലെ 10 മുതൽ തിങ്കളാഴ്ച്‌ച രാത്രി 12 മണി വരെ 100 മണി ക്കൂർ നീളുന്ന മെഗാ സെയിൽ സംഘടിപ്പിക്കുന്നു. ഓക്സിജൻ ന്യൂജൻ ഓണത്തിന്റെ ഭാഗമാ യി സംഘടിപ്പിക്കുന്ന സെയി ലിൽ ഓൺലൈൻ വിലയെ ക്കാൾ താഴ്ന്ന വിലയിൽ ഉൽപ ന്നങ്ങൾ സ്വന്തമാക്കാം. സ്മാർട്ഫോൺ, ലാപ്ടോപ്, : എൽഇഡി ടിവി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, എയർ കണ്ടിഷനറുകൾ, കിച്ചൻ അപ്ല യൻസസ്, ഡിജിറ്റൽ ഗാഡ്‌ജറ്റു : കൾ എന്നിവയെല്ലാം വൻ വില ക്കുറവിൽ ലഭിക്കും. സ്‌മാർട്ട് ഫോണിനൊപ്പം 14,900 രൂപ വിലവരുന്നതും ഹോം അപ്ലയൻസസ് പ്രോഡ ക്‌ടുകൾക്കൊപ്പം 14,000 രൂപവ രെ വിലയുള്ളതും ലാപ്ടോപ്പുകൾക്കൊപ്പം 20,000 രൂപ വരെ വിലയുള്ളതുമായ സമ്മാന ങ്ങൾ ലഭിക്കും. ബംപർ സമ്മാ നമായി നറുക്കെടുപ്പിലൂടെ 25 കാറുകൾ, വിദേശ ട്രിപ്പുകൾ, മറ്റ് സമ്മാനങ്ങൾ എന്നിവയുണ്ട്.  ഇവയ്ക്കു പുറമേ വിവിധ ബ്രാൻഡുകൾ നൽകുന്ന ഓണം ഓഫറുകളും ലഭ്യമാണ്. വായ്‌പ സൗകര്യവും ഒരുക്കിയി ട്ടുണ്ട്. ഫോൺ: 90201 00100.

Advertisements

Hot Topics

Related Articles