ജിബിൻ ജോർജ് നിര്യാതനായി

പുലിക്കുട്ടിശ്ശേരി : വട്ടക്കാട്ടിൽ ജിബിൻ ജോർജ്ജ് ( ഫോട്ടോഗ്രാഫർ-23) നിര്യാതനായി. ശവസംസ്ക്കാരം ഒക്ടോബർ 21 വ്യാഴാഴ്ച വൈകിട്ട് നാലു മണിക്ക് പുലിക്കുട്ടിശ്ശേരി സെന്റ് മാർക്ക്സ് സി.എസ്.ഐ ചർച്ചിൽ. പിതാവ്. ജോർജ്ജ് വി.ഒ. മാതാവ്. ഷാന്റി ജോർജ്ജ്. സഹോദരൻ ജിത്തു ജോർജ്ജ് (ബാഗ്ലൂർ )

Advertisements

Hot Topics

Related Articles