പാമ്പാടി പുത്തൻപുരക്കൽ ജോർജ് വർഗീസ്

പാമ്പാടി : പുത്തൻപുരക്കൽ ജോർജ് വര്ഗീസ് (69) നിര്യാതനായി. ചെന്നൈ പെട്രോളിയം റിട്ട ചീഫ് മാനേജർ ആയിരുന്നു. സംസ്കാരം ജനുവരി 31 തിങ്കളാഴ്ച 2:30 നു വീട്ടിൽ പ്രാർത്ഥനക്കു ശേഷം പാമ്പാടി സെഹിയോൻ പള്ളി സെമിത്തെരിയിൽ.
ഭാര്യ ലൈല വർഗീസ് പീരുമേട് മാധവശ്ശേരിൽ കുടുംബാഗമാണ്. മക്കൾ : ഡോ. സൂസൻ വര്ഗീസ് ( യൂ എസ് എ ) ആൻ വര്ഗീസ് (യു എസ് എ ). മരുമക്കൾ : ഡോ സുനിൽ തോമസ്, റോണി മത്തായി (രണ്ടുപേരും യു എസ് എ )

Advertisements

Hot Topics

Related Articles