കവിയൂർ പടിഞ്ഞാറ്റുംചേരി രാജീ ഭവനിൽ ശാന്തകുമാരി

കവിയൂർ: പടിഞ്ഞാറ്റുംചേരി രാജീ ഭവനിൽ ശാന്തകുമാരി (65) നിര്യാതയായി. ഭർത്താവ് കെ എൻ രാജൻ ( റിട്ട:എൻ എസ് എസ് എച്ച് എസ് എസ് കുന്നന്താനം)
മക്കൾ : രാജശ്രീ കെ ആർ ( താര, കവിയൂർ ഗ്രാമ പഞ്ചായത്ത് 13-ാം വാർഡ് മെമ്പർ) രാഹുൽ ആർ മരുമകൻ: മനോജ് ജി.
കൊച്ചു മക്കൾ: അഭിനവ്, ഹരിഗോവിന്ദ്, വേദ എം നായർ. പരേത കുറ്റൂർ തലയാർ മേപ്പള്ളിയിൽ കുടുംബാംഗമാണ്.
സംസ്കാരം ജനുവരി നാല് ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടു മണിയ്ക്ക് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles