ചെന്നമ്പള്ളി മാങ്കുഴിയിൽ മോഹനൻ

ചേന്നമ്പള്ളി :മാങ്കുഴിയിൽ പരേതനായ കുഞ്ഞൂഞ്ഞിന്റയും കാർത്യായാനിയുടെയും മകൻ മോഹനൻ (49)നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:രമ മോഹനൻ (മൂലവട്ടം ഉമ്പുകാട്ടുമറ്റം കുടുംബാംഗം. വാർഡ് കൗൺസിലർ കെ യു രഘുവിന്റെ സഹോദരീ ഭർത്താവ് ആണ് പരേതൻ. സഹോദങ്ങൾ ജയിനമ്മ, ജയൻ, മിനിമോൾ

Advertisements

Hot Topics

Related Articles