കൊല്ലാട്: കരിത്താറ്റിൽ മറിയാമ്മ കുരുവിള (94) നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് – പരേതനായ കുരുവിള വർക്കി.
പരേത പുന്നയ്ക്കൽ ചുങ്കം താഴത്തേതിൽ കുടുംബാംഗമാണ്.
മക്കൾ – കുഞ്ഞൂഞ്ഞമ്മ, അശ്വതി, രാജു, ദിനാമ്മ, അച്ചമോൻ, പൊന്നമ്മ
മരുമക്കൾ – പരേതനായ വർഗീസ് (വാകത്താനം), കുഞ്ഞുമോൻ (മൂലവട്ടം), തങ്കമ്മ (പള്ളിക്കത്തോട്), കുഞ്ഞുമോൻ (തിരുവഞ്ചൂർ), റീനാ (പയ്യപ്പാടി), സാബു (പിറവം, വെള്ളൂർ)
Advertisements