മറിയപ്പള്ളി: വടക്കേപ്പറമ്പിൽ പെണ്ണമ്മ ഭാസ്‌ക്കരൻ( 77) നിര്യാതയായി. സംസ്‌ക്കാര ചടങ്ങുകൾ ഡിസംബർ 29 ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് വസതിയിലെ കർമ്മങ്ങൾക്ക് ശേഷം മറിയപ്പള്ളി 26-ആം നമ്പർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
ഭർത്താവ് – പരേതനായ വി.കെ ഭാസ്‌ക്കരൻ.
മക്കൾ – സതി, ലതിക ,വത്സല, അശ്വതി, മായ, സന്തോഷ് ഭാസ്‌ക്കരൻ ( യെല്ലോ .വർക്ക്‌ഷോപ്പ് മുളങ്കുഴ നാട്ടകം) മരുമക്കൾ . രാജൻ പെരുംതുരുത്തിൽ കാക്കൂർ, മോഹനൻ കുന്നുംപുറം ചാന്നാനിക്കാട്, കുമാർ വടക്കേപ്പറമ്പിൽ കാരമൂട് പാക്കിൽ, ഷിബു പള്ളിക്കുന്നേൽ തുരുത്തി, രാം പ്രകാശ് അജയ്‌നിവാസ് ചെട്ടിക്കുന്ന്, ജീനാ സന്തോഷ് വഴേപ്പറമ്പിൽ അയ്മനം
Advertisements