മത്തായി വർക്കി പുളിച്ചുമാക്കൽ നിര്യാതനായി

കടയനിക്കാട് : മത്തായി വർക്കി പുളിച്ചുമാക്കൽ (90)നിര്യാതനായി. ഭാര്യ ത്രേസ്യാമ്മ കൂനംതാനം മുട്ടത്തു കുടുംബാംഗമാണ്. മക്കൾ : ജോഷി പുളിച്ചുമാക്കൽ (കേരള കോൺഗ്രസ്‌ വെള്ളാവൂർ മണ്ഡലം പ്രസിഡന്റ്‌ )സോഫിയാമ്മ , മറിയാമ്മ, , ജിജി പുളിച്ചുമാക്കൽ (കോൺഗ്രസ്‌ കറുകച്ചാൽ ബ്ലോക്ക്‌ സെക്രട്ടറി )മെർലിൻ,ബൈജു. മരുമക്കൾ ജെസ്സമ്മ (താഴത്തുവടകര )തങ്കച്ചൻ കളപുരക്കൽ (ചമ്പകുളം )ജോസുj കുട്ടി (എടത്വ ), ജിസ്സി ആലംചേരിൽ (കുറിച്ചി )സിബിച്ചൻ (ചങ്ങനാശ്ശേരി )മിനി (മാന്തുരുത്തി ) . സംസ്കാരം പിന്നീട്.

Advertisements

Hot Topics

Related Articles