ചോഴിയക്കാട് കൂവപ്പറമ്പിൽ കമലമ്മ എം. പി

ചോഴിയക്കാട് :കൂവപ്പറമ്പിൽ കമലമ്മ എം. പി (75)നിര്യാതയായി, സംസ്കാരം ജനുവരി 27 വ്യാഴാഴ്ച 11ന് ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് പരുത്തുംപാറ സെമിത്തേരിയിൽ.
ഭർത്താവ് : പരേതനായ കെ. എസ്. ചെല്ലപ്പൻ
മക്കൾ :സുജ, സുമ, സുധ, സുരേഷ്, ലേഖ. മരുമക്കൾ :സുരേന്ദ്രൻ (കണ്ണൂർ ), ബാബു (പയ്യപ്പാടി ), നന്ദഗോപാൽ (കാളകെട്ടി ), സഞ്ചു (പാത്താമുട്ടം ). പരേത അമരപുരം മംഗലം കുടുംബംഗമാണ്.

Advertisements

Hot Topics

Related Articles