പൊൻകുന്നം : കോടതിപ്പടി ജംഗ്ഷനിൽ പാത്തിക്കൽ ജാൻസി എബ്രഹാം(66) നിര്യാതയായി. മരങ്ങാട്ടുപള്ളി കോരംകുഴയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ്: എം.ജെ.എബ്രഹാം.
മക്കൾ : ഹണി, ഹിമ, ഹിൽസൺ . മരുമക്കൾ : ബാബു (തിരുപ്പൂർ), ജിപ്സൻ (കൊറ്റംകൊള്ളിയിൽ , കോലഞ്ചേരി), റിച്ചി (പൊട്ടനാനി, തിടനാട്). സംസ്കാരം ഒക്ടോബർ 28 വെള്ളിയാഴ്ച മൂന്നിന് പൊൻകുന്നം തിരുക്കുടുംബ പള്ളി സെമിത്തേരിയിൽ .
Advertisements