കല്ലൂപ്പാറ : കൈതയിൽ മേലേ മുല്ലപ്പള്ളിൽ (തെക്കൻനാട്ടിൽ) ടി.എ.ഏബ്രഹാം (കുഞ്ഞവറാച്ചൻ – 81) നിര്യാതനായി. സംസ്‌കാരം നവംബർ നാലിനു രാവിലെ 11ന് വസതിയിലെ ശുശ്രൂഷക്ക് ശേഷം കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പളളി സെമിത്തേരിയിൽ നടക്കും. മുൻ എം.എൽ.എ ജോസഫ്.എം.പുതുശ്ശേരിയുടെ പിതൃസഹോദരനാണ്.
ഭാര്യ: വാകത്താനം കൈതയിൽ വാഴയ്ക്കൽ കുടുംബാംഗം തങ്കമ്മ. മക്കൾ: ലെജു ഏബ്രഹാം (മുൻ റസിഡന്റ് എഡിറ്റർ ചന്ദ്രിക ദിനപത്രം തിരുവനന്തപുരം), ലത, ലെനി സൂസൻ ഏബ്രഹാം (അഡ്മിനിസ്‌ട്രേറ്റർ – ബിലീവേഴ്‌സ് ചർച്ച് റസിഡൻഷ്യൽ സ്‌കൂൾ, തിരുവല്ല).
മരുമക്കൾ: അനു അലക്‌സ് ( ചെന്നിർക്കര ചേമ്പാലയത്ത് മുളമൂട്ടിൽ നിധി ലിമിറ്റഡ് മല്ലപ്പള്ളി), മഞ്ഞാടി കളത്തിൽ പുത്തൻപുരയിൽ ജോമോൻ മാത്യു (മസ്‌ക്കറ്റ് )
മുൻ എം.എൽ.എ ജോസഫ് എം. പുതുശേരിയുടെ പിതൃസഹോദരൻ ടി.എ എബ്രഹാം നിര്യാതനായി
Advertisements