കുമരകം : വടക്കേ മലബാറിലെ തലശ്ശേരി പാനൂരിന്റെ കിഴക്കൻ മേഖലയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ പ്രവർത്തകനും ഹോമിയോ ഡോക്ടറുമായ ഡോ.കെ.സി വിദ്യാധരൻ (84) കോട്ടയം ജില്ലയിലെ കുമരകം കരീമഠത്തിൽ സ്വവസതിയിൽ നിര്യാതനായി. വാർദ്ധ്യക്യ സഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. സംസ്കാരം 08/02/2022) ചൊവ്വാഴ്ച്ച രാവിലെ 10 മണിയക്ക് കരീമഠത്തിലെ സ്വവസതിയിൽ. ഭാര്യ : രാധ മക്കൾ: വിനോദ്, ബീന, ബിജു മരുമക്കൾ : രഞ്ജു വിനോദ്, സുരേഷ് സി.കെ, ഷാഡിയ ബിജു.
Advertisements