കിഴക്കൻ മുത്തൂർ മഠത്തിൽ എം ഇ സുകുമാരൻ നായർ

തിരുവല്ല : കിഴക്കൻ മുത്തൂർ  മഠത്തിൽ റിട്ട കോപ്പറേറ്റീവ് ഡെപ്യൂട്ടി രജിസ്റ്റാർ എം ഇ സുകുമാരൻ നായർ (87)നിര്യാതനായി റിട്ട ഹെഡ് മിസ്ട്രേസ് പരേതയായ കെ ജഗദമ്മ യാണ് ഭാര്യ മക്കൾ. ഡോക്ടർ എസ് രാജലക്ഷ്മി (റിട്ട അസോസിയേറ്റ് പ്രൊഫസർ  ഹിന്ദു കോളേജ് ചങ്ങനാശ്ശേരി,) രഞ്ജിനി, അധ്യാപിക ദാരുൾ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ  എറണാകുളം. മരുമക്കൾ. ഡോക്ടർ എൻ. വി ഉണ്ണികൃഷ്‌ണൻ (റിട്ട പ്രൊഫസ്സർ, ഫിസിക്സ് ഡിപ്പാർട്മെന്റ് എം ജി യൂണിവേഴ്സിറ്റി ),  എസ് ശ്രീകുമാർ (റിട്ട പ്രോട്ടോകോൾ ഓഫീസർ കേരള ഹൈകോടതി ). സംസ്കാരം ജനുവരി ഒൻപതിന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

Advertisements

Hot Topics

Related Articles