എം.കെ.രവീന്ദ്രൻ നിര്യാതനായി

ചെങ്ങളം: കേരള യൂത്ത് ഫ്രണ്ട് (എം)  സംസ്ഥാന ജനറൽ സെക്രട്ടറി ബിറ്റു വൃന്ദാവൻ്റെ പിതാവ് റിട്ടയർ കസ്റ്റംസ് പ്രിവൻ്റീവ് ഡിവിഷൻഒഫീസർ എം.കെ.രവീന്ദ്രൻ (69)നിര്യാതനായി. ഭാര്യ കാരാപ്പുഴ വട്ടപ്പറമ്പിൽ സെലീന(മണിയമ്മ) മക്കൾ ബിറ്റു വൃന്ദാവൻ, ബിനു.കെ.ആർ (അബുദാബി) മരുമക്കൾ ദിവൃ ബിറ്റു, അനുഷ ബിനു (അബുദാബി) സംസ്ക്കാരം നവംബർ 27 ശനിയാഴ്‌ച രാവിലെ 11ന് ചെങ്ങളം വടക്ക് എസ്.എൻ.ഡി.പി ശാഖാ ശ്മശാനത്തിൽ.

Advertisements

Hot Topics

Related Articles