തിരുനക്കര സംഗീത ലേഡീസ് സ്റ്റോർ ഉടമ സെയ്ദ് മുഹമ്മദ്

കോട്ടയം : തിരുനക്കര സംഗീത ലേഡീസ് സ്റ്റോർ ഉടമ സെയ്ദ് മുഹമ്മദ് അന്തരിച്ചു. കബറടക്കം ഡിസംബർ  16 ന് വൈകിട്ട്  നാലു മണിക്ക് തിരുനക്കര താജ് ജുമാ മസ്ജിദിൽ. നിരവധി തവണ സംസ്ഥാന ഗുസ്തി ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയിട്ടുണ്ട്. ഒരിടത്തൊരു ഫയൽവാൻ, തച്ചോളി അമ്പാടി തുടങ്ങി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles