ഭാരതീയ യുവമോര്‍ച്ച മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കുറ്റിക്കാട്ട് ജി. വിജയനാഥ്

കോട്ടയം : കോടിമത കുറ്റിക്കാട്ട് വിജയനാഥ് ( 72) നിര്യാതനായി. മലകുന്നം ആനാരില്‍ ഏ പി ഗോപാലന്‍ നായരുടെയും രത്‌നമ്മയുടെയും മകനാണ്. ഭാര്യ: ചേന്നമംഗലം വൈശാഖില്‍ സുജാത. മകന്‍: സഞ്ജയ് മേനോന്‍ (ബാംഗ്ലൂര്‍)
കോട്ടയത്ത് ആര്‍എസ്എസ് ജനസംഘം ആദ്യകാല പ്രവര്‍ത്തകനായിരുന്നു. ഭാരതീയ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായും പ്രമോദ് മഹാജനോടൊപ്പം യുവമോര്‍ച്ച ദേശീയ എക്‌സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles