ആലപ്പുഴ- മലയിൽ പരേതനായ ജോർജ് തോമസിന്റ ഭാര്യ തങ്കമ്മ തോമസ് (82) അമേരിക്കയിലെ മിഷിഗണിൽ നിര്യാതയായി. സംസ്കാരം ശുശ്രൂഷകൾ ഫെബ്രുവരി 19 ശനിയാഴ്ച 10.30 ന് വാരെൻമി മൌണ്ട് റോഡിലെ സെന്റ്ആൻസ് പള്ളിയിൽ ആരംഭിച്ച് ക്ലിന്റൺ ടൌൺ ഷിപ്പിലെ പുനരുദ്ധാന സിമിത്തേരിയിൽ.
പരേത ചങ്ങനാശേരി ചക്കുപുരക്കൽ കുടുംബാംഗമാണ്.
മക്കൾ ജോർജ്, സാജു, സിമി.
(എല്ലാവരും അമേരിക്കയിൽ)
Advertisements