വേളൂർ. തകിടിപ്പറമ്പിൽ സൗമിനി (68) നിര്യാതയായി. സംസ്കാരം ജനുവരി എട്ട് ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് വേളൂർ എസ്.എൻ.ഡി.പി സ്മശാനത്തിൽ .
ഭർത്താവ് : നാണപ്പൻ
മക്കൾ ലതാ മോൾ, സ്മിതാ മോൾ , നിതാമോൾ . മരുമക്കൾ ഹരിദാസ് പോസ്റ്റ്മാൻ വേളൂർ പോസ്റ്റ് ഓഫീസ്, ബൈജു കുമരകം , ഗിരീഷ് മാണിക്കുന്നo
Advertisements