ഓടക്കുഴൽ അവാർഡ് അംബികാസുതന്‍ മാങ്ങാടിന്; പുരസ്‍കാരം ‘പ്രാണവായു’ എന്ന കഥാസമാഹാരത്തിന്

തിരുവനന്തപുരം: 2022 ലെ ഓടക്കുഴൽ അവാർഡ് അംബികാസുതന്‍ മാങ്ങാടിന്. ‘പ്രാണവായു’ എന്ന കഥാസമാഹാരത്തിനാണ് പുരസ്‍കാരം. 30000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 2023 ഫെബ്രുവരി രണ്ടാം തിയ്യതി അഞ്ചുമണിക്ക് കൊച്ചിയിൽ ഡോക്ടർ എം ലീലാവതിയില്‍ നിന്ന് അംബികാസുതന്‍ മാങ്ങാട് പുരസ്‍ക്കാരം ഏറ്റുവാങ്ങും. 

Advertisements

Hot Topics

Related Articles