ഒളശ വൈഎംസിഎയുടെ ക്രിസ്തുമസ് ബെൽസ്

ഒളശ: വൈഎംസിഎയുടെ ക്രിസ്തുമസ് ബെൽസിൻ്റെ ഉദ്ഘാടനം ഫാ. ഏബ്രഹാം ഫിലിപ്പ് കോട്ടപ്പുറം നിർവ്വഹിച്ചു.പ്രസിഡൻ്റ് ലിജോ പാറെക്കുന്നുംപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജയിൻ മാംമ്പറമ്പിൽ, കോര സി കുന്നുംപുറം, ജോൺ ഏബ്രഹാം, രാജേഷ് ജോൺ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles