ഒളശ വൈഎംസിഎയുടെ ഓണാക്കൂട്ടായ്മ പഞ്ചായത്തംഗം അനു പ്രസാദ് ഉത്ഘാടനം ചെയ്തു

ഒളശ: വൈഎംസിഎയുടെ ഓണാക്കൂട്ടായ്മ പഞ്ചായത്തംഗം അനു പ്രസാദ് ഉത്ഘാടനം ചെയ്തു.പ്രസിഡൻ്റ് ലിജോ പാറെക്കുന്നുംപുറം അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജയിൻ മാമ്പറമ്പിൽ, രാജേഷ് ചാണ്ടി,കോര സി കുന്നുംപുറം, പി.റ്റി.എബ്രഹാം, ബാബു മാത്യു, പി പി തോമസ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് നടന്ന ഓണാഘോഷത്തിനും കുട്ടികളുടെയും അംഗങ്ങളുടെയും കലാകായിക മത്സരങ്ങൾക്ക് ജൂബി കുരുവിള, അനിൽ കരിമ്പിൽ, ജോൺ ഏബ്രഹാം,ഏബ്രഹാം ചാണ്ടി,എം സി ഏബ്രഹാം എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles