ഒമിക്രോണിനെതിരെ കൊവിഡ് വാക്സിൻ ഫലപ്രദമല്ല : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: ഒ​മി​ക്രോ​ണി​നെ​തി​രെ വാ​ക്സി​ൻ ഫ​ല​പ്രാ​പ്തി കു​റ​യു​മെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ടന. നി​ല​വി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തേ​ക്കാ​ൾ വേ​ഗ​ത്തി​ൽ ഒ​മി​ക്രോ​ണ്‍ വ്യാ​പി​ക്കു​ന്നു.

Advertisements

ഈ ​വ​ർ​ഷം ആ​ദ്യം ഇ​ന്ത്യ​യി​ൽ തി​രി​ച്ച​റി​ഞ്ഞ ഡെ​ൽ​റ്റ വേ​രി​യ​ന്‍റാ​ണ് ലോ​ക​ത്തി​ലെ മി​ക്ക കൊ​റോ​ണ വൈ​റ​സ് അ​ണു​ബാ​ധ​ക​ൾ​ക്കും കാ​ര​ണ​മെ​ന്നും ഡ​ബ്ല്യു​എ​ച്ച്ഒ പ​റ​ഞ്ഞു. ഒ​മി​ക്രോ​ണ്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ സ്ഥി​രീ​ക​രി​ച്ച​തോ​ടെ യാ​ത്രാ നി​രോ​ധ​നം ഉ​ൾ​പ്പെ​ടെ വീ​ണ്ടും നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ ലോ​ക​രാ​ജ്യ​ങ്ങ​ളെ പ്ര​രി​പ്പി​ച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡി​സം​ബ​ർ ഒ​ൻ​പ​ത് വ​രെ 63 രാ​ജ്യ​ങ്ങ​ളി​ലാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​തെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന അ​റി​യി​ച്ചു.

Hot Topics

Related Articles