ന്യൂഡൽഹി: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഒന്നാംഘട്ട യെല്ലോ അലർട്ട് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സ്കൂൾ,കോളേജ് എന്നിവ അടച്ചിടും.
Advertisements
സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാർ 50 % മാത്രം. മെട്രോയിലും, ഹോട്ടലുകളിലും പ്രവേശനം 50 % മാത്രം. കടകൾ ഒന്നിടവിട്ട ദിവസം രാവിലെ 10 മുതൽ 8.വരെമാത്രം. ഡൽഹിയിൽ ഒമിക്രോൺ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ശക്തമാക്കിയത്.