ചാന്നാനിക്കാട് പ്രദേശത്ത് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിന്റെ ഒരു ലക്ഷം രൂപ നഷ്ടമായി

കോട്ടയം : ചാന്നാനിക്കാട് പ്രദേശത്ത് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിന്റെ ഒരു ലക്ഷം രൂപ നഷ്ടമായി.  ചങ്ങനാശേരി ചെത്തിപ്പുഴ കൂനന്താനം ചീരഞ്ചിറ പുതുച്ചിറ പുതുപ്പറമ്പിൽ മുഹമ്മദ് ഫൈസലിന്റെ പണമാണ് നഷ്ടമായത്. ഡിസംബർ 23 ന് വെളിയാഴ്ച രാവിലെ ചെത്തിക്കുളം പാറക്കുളം ചാന്നാനിക്കാട് ഭാഗത്ത് കൂടി ഇദേഹം യാത്ര ചെയ്തിരുന്നു. ഇതിനിടെയാണ് പ്ളാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന പണം നഷ്ടമായത്.
ഫോൺ:
9847980922

Advertisements

Hot Topics

Related Articles