സംസ്ഥാ​ന​ത്ത് ഒരാൾക്ക് കൂടി ഒ​മി​ക്രോ​ണ്‍ : ആ​കെ 38 പേ​ര്‍​ക്ക് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രിച്ചു

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​താ​യി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 38 പേർക്ക് രോഗം സ്ഥിരീകരിച്ചു.

Advertisements

ക​ണ്ണൂ​രി​ലെ 51 കാ​ര​നാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. സെ​ന്‍റി​ന​ല്‍ സ​ര്‍​വ​യ​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ജ​നി​ത​ക പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥീ​രീ​ക​രി​ച്ച​ത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അ​യ​ല്‍​വാ​സി​യാ​യ വി​ദ്യാ​ർ​ഥി​യു​ടെ കോ​വി​ഡ് സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലാ​യ​തി​നാ​ല്‍ ക്വാ​റ​ന്‍റൈ​നി​ലാ​യി​രു​ന്നു. ഒ​ക്‌​ടോ​ബ​ര്‍ ഒ​മ്പ​തി​നാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ജ​നി​ത​ക പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥീ​രീ​ക​രി​ച്ച​ത്.

പി​താ​വ് മാ​ത്ര​മാ​ണ് പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ 38 പേ​ര്‍​ക്കാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്.

Hot Topics

Related Articles