സിഡ്നി : ഓസ്ട്രേലിയയിലെ കൂടുതല്‍ സെക്ഷ്വലി ആക്ടീവ് യുവതിയെന്ന് അറിയപ്പെടുന്നതും ഒണ്‍ലി ഫാൻസ് സ്റ്റാറുമായ യുവതി, ജോലി തെറിച്ചെന്ന് തുറന്ന് പറച്ചിലുമായി രംഗത്ത്.തന്റെ ഒണ്‍ലി ഫാന്‍സ് അക്കൗണ്ട് കണ്ടെത്തിയതിന് പിന്നാലെ തന്റെ ബോസ് തന്നെ പിരിച്ചുവിടുകയായിരുന്നെന്ന് 26കാരിയായ ആനി നൈറ്റ് വ്യക്തമാക്കി. ഒരു വര്‍ഷം സ്ത്രീയും പുരുഷനുമായി ഏകദേശം മൂന്നൂറോളം പേരുമായി കിടക്ക പങ്കിട്ടെന്ന് തുറന്ന് പറഞ്ഞ യുവതിയാണ് ആനി നൈറ്റ്. എസ്ബിഎസ് ഇൻസൈറ്റ് എന്ന പ്രശസ്തമായ ടിവി ഷോയിലാണ് കോര്‍പ്പറേറ്റ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ആനി പറഞ്ഞത്. ബോസിന്റെ അറിയിപ്പ് തനിക്ക് സര്‍പ്രൈസായെന്നും അവര്‍ വ്യക്തമാക്കി. പ്ലാറ്റ്ഫോംസ് ക്രിയേറ്റേഴ്സിലെ പ്രധാന വ്യക്തികളിലൊരാണെന്ന് താനെന്ന് ഒണ്‍ലി ഫാൻസ് മോഡല്‍ അവകാശപ്പെട്ടു.
കോര്‍പ്പറേറ്റ് ലോകത്ത് ജോലി ചെയ്യുമ്ബോള്‍ ഫാൻസ് പ്രൊഫൈല്‍ മാത്രമുള്ളതിനെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ച് ഇവര്‍ വ്യക്തമാക്കി. എന്നാല്‍ അതിന്റെ പേരില്‍ ജോലി നഷ്ടപ്പെടുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും ആനി പറഞ്ഞു. ജോലി തുടങ്ങി അഞ്ചാം ദിനത്തില്‍ തന്നെ കരാര്‍ അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് ഇ മെയില്‍ ലഭിച്ചു. പിരിച്ചുവിടല്‍ അറിയിപ്പിനൊപ്പം അവളുടെ അക്കൗണ്ടില്‍ നിന്നുള്ള സ്ക്രീൻഷോട്ടുകളും അവളെ പിരിച്ചുവിടാനുള്ള മൂന്ന് കാരണങ്ങളും വ്യക്തമാക്കിയിരുന്നു. അക്കൗണ്ട് തുടങ്ങാൻ കമ്ബനിയുടെ അനുമതി തേടാത്തതും പിരിച്ചുവിടലിന് കാരണമായി. കമ്ബനിയുടെ തീരുമാനം തന്നെ ഞെട്ടിച്ചെന്നും വളരെ അസ്വസ്ഥയാണെന്നും അവര്‍ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വീട് വാങ്ങാനായാണ് 2020ല്‍ ഓണ്‍ലി ഫാൻസ് അക്കൗണ്ട് ആരംഭിച്ചത്. പിന്നീട് വളരെ പെട്ടെന്ന് പ്രശസ്തയായി. അതുവഴി നല്ല സമ്ബാദ്യവും ലഭിച്ചു. പിരിച്ചുവിട്ടതില്‍ ഒരു പരിധിവരെ സന്തുഷ്ടയാണെന്നും ആനി പറഞ്ഞു. ഇപ്പോള്‍ കൂടുതല്‍ സ്വാതന്ത്ര്യമുണ്ടെന്നും ജോലിയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക ലഭിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഈ വര്‍ഷമാദ്യമാണ് നൈറ്റ് തന്റെ ലൈംഗിക താല്പര്യങ്ങളെക്കുറിച്ച് ദി കെയ്ല്‍ ആൻഡ് ജാക്കി ഓ ഷോയില്‍ തുറന്ന് പറഞ്ഞത്. ഒരു വര്‍ഷത്തിനുള്ളില്‍ സ്ത്രീകളും പുരുഷന്മാരുമായി 300ലധികം പേരുമായി കിടക്കപങ്കിട്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഒരു ദിവസം അഞ്ച് വ്യത്യസ്ത ആളുകള്‍ക്കൊപ്പം കിടക്ക പങ്കിട്ടതായും ഇവര്‍ പറഞ്ഞു. ലൈംഗികത തന്നെ ശക്തിപ്പെടുത്തുന്നതായും ഇവര്‍ വ്യക്തമാക്കി.