ഈരാറ്റുപേട്ട: വട്ടക്കയം. വെള്ളൂപറമ്പിൽ ഫാത്തിമ ഹസ്സൻ (84) നിര്യാതയായി.
ഭർത്താവ് – പരേതനായ അബ്ദുൽ ഖാദർ [കുഞ്ഞന്തുക്ക]
ഖബറടക്കം നടത്തി. പരേത ആലുംന്തറയിൽ കുടുംബാഗം. മക്കൾ – മുഹമ്മദ് ഷെരീഫ്, സുബൈർ,സി യ്യാദ്, ആയിഷ, ഷൈല, ആരിഫ, അമീന, പരേതനായ ജാഫർ . മരുമക്കൾ – അബ്ദുൽ സലാം, അബ്ദുൽ ജബ്ബാർ, നസീർ [എൻ.എഫ് സി ഫ്രൂട്ട് സ് ] , അബ്ദുൽ റസാക്ക്, നഫീസത്ത്, റസീന, സുമയ്യ .
Advertisements