തിരുവനന്തപുരം :ഒ ടി ടി നിയന്ത്രണം കർശനമാക്കി
ഫിലിം ചേംബര്‍ അസോസിയേഷന്റെയാണ് തീരുമാനം.
Advertisements
ഏപ്രിൽ 1 മുതൽ റിലീസ് ചെയ്യുന്ന സിനിമകൾക്ക് 42 ദിവസം ബാധകം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
42 ദിവസത്തിന് മുൻപ് ഒ ടി ടി റിലീസ് അനുവദിക്കില്ല.
മുൻകൂട്ടി ധാരണാപത്രം ഒപ്പുവെച്ച സിനിമകൾക്ക് മാത്രം ഇളവ്.തിയ്യേറ്ററിനുള്ളിൽ റിവ്യൂവിന് വിലക്ക്.